ജില്ലാ വാർത്ത

സി ഒ എ സത്യത്തോടും നീതിയോടും ചേര്‍ന്നുനില്‍ക്കുന്നവർ :ജോൺ ബ്രിട്ടാസ് എംപി

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) മഹത്തായ സംരംഭമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. സംഘടിതമായ മാധ്യമ സംരംഭങ്ങളേക്കാള്‍ സത്യത്തോടും നീതിയോടും ചേര്‍ന്നുനില്‍ക്കുന്നവരാണെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.

പണ്ടൊക്കെ മാധ്യമ സംരംഭകർ സമൂഹം ചേർത്തുവയ്ക്കുന്ന മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പോരാടുന്നവർ ആയിരുന്നു. ലോകത്തെ ഏറ്റവും നല്ല മാധ്യമപ്രവർത്തകൻ മഹാത്മാഗാന്ധി ആണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

കൊച്ചി ലെ മെറിഡിയനിൽ സിഒഎ സംരംഭക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Comment