കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
കൊച്ചി: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറവൂർ സ്വദേശി വിനീത (65) ആണ് മരിച്ചത്. കലൂർ നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തായിരുന്നു അപകടം.
പറവൂർ ഡോൺ ബോസ്‌കോ ആശുപത്രിയിൽനിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെടുകയായിരുന്നു.
Leave A Comment