ഫേസ്ബുക്ക് പോസ്റ്റ് ; കളക്ടർക്കു 'പൊങ്കാല'
കൊച്ചി: ബ്രഹ്മപുരത്തു നിന്ന് വിഷപ്പുക ഉയരുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളടക്കം എത്തിയത്.
ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മാത്രമേ അന്തരീക്ഷ മലനീകരണം ബാധാകമാവുകയുള്ളോ എന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Leave A Comment