തൃപ്രയാറിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം; അധ്യാപിക മരിച്ചു
തൃപ്രയാർ: തൃപ്രയാറില്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപിക മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി നാസിനി(35) ആണ് മരിച്ചത്.
ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്കൂളിലെ അധ്യാപികയാണ് മരിച്ച നാസിനി.
Leave A Comment