പി.സി. തോമസിന്‍റെ മകൻ ജിത്തു തോമസ് നിര്യാതനായി
കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിംഗ് ചെയർമാൻ പി.സി. തോമസിന്‍റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി.
അർബുദ ബാധിതനായതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.ഐടി എന്‍ജിനീയറായിരുന്നു ജിത്തു തോമസ്.
Leave A Comment