ജില്ലാ വാർത്ത

കുന്നംകുളത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്

തൃശൂര്‍: കുന്നംകുളത്തും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കെ.എസ്.എഫ്.എ എന്ന സ്ഥാപനത്തിന്റെ നിധി ലിമിറ്റഡിലും ധനലക്ഷ്യ എന്ന കുറിയിലും പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. നിക്ഷേപകരുടെ പരാതിയില്‍ സ്ഥാപന ഉടമ എടപ്പാള്‍ സ്വദേശി സജീഷിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.കുറി കാലാവധി കഴിഞ്ഞ് അഞ്ച് മാസമായിട്ടും പണം തിരികെ ലഭിക്കാത്തവരാണ് പരാതിയുമായി  സ്റ്റേഷനിലെത്തിയത്.

Leave A Comment