ജില്ലാ വാർത്ത

അങ്കമാലി നഗരസഭ : ഹരിതമിത്രം മാലിന്യ നിരീക്ഷണ സംവിധാനം തുടങ്ങി

അങ്കമാലി : അങ്കമാലി നഗരസഭയിൽ ആരംഭിച്ച ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, ലില്ലി ജോയി, റോസിലി തോമസ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ലില്ലി ജോണി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി, കൗൺസിലർമാരായ ടി.വൈ. ഏലിയാസ്, സന്ദീപ് ശങ്കർ, ലക്സി ജോയി, പി.എൻ. ജോഷി, സിനി, ജിത ഷിജോയി, ഗ്രേസി ദേവസി, എൻ.യു.എൽ.എം. മാനേജർ ലിപ്‌സൺ പാലേലി, ഹെൽത്ത് സൂപ്പർവൈസർ എം.എൻ. നൗഷാദ്, ഉബൈദ് എന്നിവർ പ്രസംഗിച്ചു.

Leave A Comment