ദേശീയപാതയിൽ അപകടം യുവാവ് മരിച്ചു
നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയത്ത് ടോറസിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തുരുത്തിപ്പുറം കടവിൽ ചിറയത്ത് വീട്ടിൽ മോഹനൻ മകൻ നിഥിനാണ് (19) മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത് .
ആലുവ ഭാഗത്ത് നിന്ന് വരുകയായിരുന്ന ടോറസിൽ
ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ തെറിച്ചുവീണ നിഥിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave A Comment