അന്തര്‍ദേശീയം

പാകിസ്ഥാനുമേല്‍ മേല്‍ ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണം

ന്യൂഡൽഹി: പാകിസ്ഥാനുമേല്‍ മേല്‍ ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണം . പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്ഷ് അല്‍ -അദ്‌ലിന്റെ ഒളഇത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . 

ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. അതേസമയം ഇറാന്‍ നടത്തിയ അനധികൃത വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു .

Leave A Comment