അന്തര്‍ദേശീയം

ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുമരണം

ജർമനി: ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുമരണം. സംഭവത്തില്‍ അറുപതിലധികം അധികം പേര്‍ക്ക് പരിക്കേറ്റു, 15 പേര്‍ ഗുരുതരാവസ്ഥയില്‍. കാറോടിച്ച സൗദി പൗരനെ പൊലീസ് പിടികൂടി

Leave A Comment