അന്തര്‍ദേശീയം

ഇസ്രയേലിനെ തിരിച്ചടിച്ച് ഇറാന്‍;ഒരാള്‍ മരിച്ചു, 40 ലധികം പേര്‍ക്ക് പരിക്ക്

കഴിഞ്ഞ ദിവസം രാവിലെ ടെഹ്‌റാന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ മിസെലാക്രമണം നടത്തി. ജറുസലേമിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. അതേ സമയം ഇസ്രായേലിന്റെ ആക്രമണത്തിൽ 70 ലധികം ആളുകള്‍ മരിച്ചതായും 300 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ യുഎന്‍ പ്രതിനിധി അറിയിച്ചു

Leave A Comment