കേരളം

താ​നൂ​ർ ബോ​ട്ട​പ​ക​ടം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

മ​ല​പ്പു​റം: താ​നൂ​രി​ൽ ബോ​ട്ട് മു​ങ്ങി 22 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ആ​ല​പ്പു​ഴ ചീ​ഫ് പോ​ർ​ട്ട് സ​ർ​വേ​യ​റും പ​ത്ത് ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ.​ബൈ​ജു നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​യ് 19ന് ​തി​രൂ​രി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Leave A Comment