കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടൻ കാർട്ടൂൺ പംക്തി വരച്ചത് രജീന്ദ്രകുമാറായിരുന്നു.
മാതൃഭൂമി പരസ്യത്തിലെ സെക്ഷൻ ഓഫീസറായിരുന്നു. കാർട്ടൂൺ - കാരി ക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങ ൾ ലഭിച്ചിട്ടുണ്ട്.
Leave A Comment