കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യക്ഷമമോ? മീഡിയ ടൈം ഓപ്പൺ പോൾ ആരംഭിച്ചു
മാള: ഭക്ഷ്യ വിഷബാധയേറ്റുള്ള മരണങ്ങളും ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത വിഭവങ്ങളും ദൈനംദിനാടിസ്ഥാനത്തിൽ വർധിക്കുമ്പോൾ മീഡിയ ടൈം പ്രേക്ഷകർക്ക് മുന്നിൽ ഓപ്പൺ പോൾ വോട്ടെടുപ്പ് നടത്തുന്നു.
ചോദ്യം : കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കാര്യക്ഷമമോ?
www.mediatime.in എന്ന മീഡിയ ടൈം സൈറ്റിൽ ചെന്ന് നിങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.
Leave A Comment