കേരളം

നായര്‍ ബ്രാന്‍ഡല്ല; മതേതരവാദി; എന്‍എസ്എസിന് മറുപടിയുമായി ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ ആ​രും "നാ​യ​ര്‍ ബ്രാ​ന്‍​ഡ്' ആ​യി ഉ​യ​ര്‍​ത്തി കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യും താ​നും എ​ന്നും ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന​ത് മ​തേ​ത​ര നി​ല​പാ​ടാ​ണെ​ന്നും അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഉ​ന്ന​യി​ച്ച വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ച​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​റി​ല്‍ ചെ​ന്നി​ത്ത​ല​യെ ആ​ഭ്യ​ന്ത​ര​വ​കു​പ്പെ​ന്ന താ​ക്കോ​ല്‍ സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ച്ച​ത് എ​ന്‍​എ​സ്എ​സ് ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ചെ​ന്നി​ത്ത​ല പി​ന്നീ​ട് സ​മു​ദാ​യ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞെ​ന്നു​മാ​യി​രു​ന്നു സു​കു​മാ​ര​ന്‍ നാ​യ​രു​ടെ കു​റ്റ​പ്പെ​ടു​ത്ത​ല്‍.

ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ച​ത് കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് തോ​റ്റ​തെ​ന്ന സു​കു​മാ​ര​ന്‍ നാ​യ​രു​ടെ വി​മ​ര്‍​ശ​ന​വും ചെ​ന്നി​ത്ത​ല ത​ള്ളി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ ഉ​യ​ര്‍​ത്തി കാ​ട്ടി​യി​രു​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു.

Leave A Comment