നടി മോളി കണ്ണമാലിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കൊച്ചി: നടി മോളി കണ്ണമാലിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പനിക്ക് നേരിയ കുറവുണ്ട്.
ന്യുമോണിയ ബാധിതയായ മോളി കണ്ണമാലി കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പരിശോധന ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു
Leave A Comment