കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
കണ്ണൂര്: തലശേയില് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി കാട്ടി. ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോളായിരുന്നു കരിങ്കൊടി.
മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് കണ്ണൂരിൽ പോലീസ് കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ.
Leave A Comment