മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടതാണ്. അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.
മന്ത്രിമാരെ അയക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയും ഗവർണർ നൽകി. സർക്കാരിനെതിരായ പരാതിയിൽ തീരുമാനമെടുക്കേണ്ടത് സർക്കാരല്ലെന്നും ഗവർണർ വ്യക്തമാക്കി.മുഖ്യമന്ത്രി ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടതാണ്. അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.
മന്ത്രിമാരെ അയക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയും ഗവർണർ നൽകി. സർക്കാരിനെതിരായ പരാതിയിൽ തീരുമാനമെടുക്കേണ്ടത് സർക്കാരല്ലെന്നും ഗവർണർ വ്യക്തമാക്കി.
Leave A Comment