കേരളം

സണ്ണി ലിയോൺ കൊച്ചിയിലെത്തി

നെടുമ്പാശ്ശേരി : ക്ലൗഡ് ബസ്റ്റ് സംഗീതോത്സവത്തിനായി ബോളിവുഡ് ചലച്ചിത്രതാരം സണ്ണി ലിയോൺ കൊച്ചിയിലെത്തി. ഇത് ആദ്യമായാണ് കേരളത്തിലെ പൊതുവേദിയിൽ സണ്ണി ലിയോൺ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. നാളെ വൈകിട്ട് 4 മണി മുതൽ കൊച്ചി മറൈൻഡ്രൈവിൽ ആണ് പരിപാടി.

Leave A Comment