കേരളം

ഈ ​വ​ര്‍​ഷത്തെ മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ഡോ. ​ര​വി ക​ണ്ണ​ന്

ന്യൂ​ഡ​ല്‍​ഹി: ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​മു​ഖ അ​ര്‍​ബു​ദ ചി​കി​ല്‍​സാവി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍. ര​വി ക​ണ്ണ​ന്‍ അ​ര്‍​ഹ​നാ​യി. 41 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക​യാ​യി ല​ഭി​ക്കു​ക.

ആ​സാ​മി​ലെ സി​ല്‍​ച​റി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ല്‍​സ​യും ഭ​ക്ഷ​ണ​വും താ​മ​സ​വും ന​ല്‍​കു​ന്ന ക​ച്ചാ​ര്‍ ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റാ​ണ് അ​ദ്ദേ​ഹം. ചെ​ന്നെെ സ്വ​ദേ​ശി​യാ​യ ഡോ. ​ര​വി ക​ണ്ണ​ന്‍ മു​മ്പ് അ​ഡ​യാ​ര്‍ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു.

നേരത്തെ, പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര​വും ന​ല്‍​കി രാ​ജ്യം അ​ദ്ദേഹത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Leave A Comment