കേരളം

നാളെ ബസ് പണിമുടക്ക്

തൃശൂർ: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ച് ബസുടമ സംയുക്ത സമര സമിതി. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്.

Leave A Comment