കേരളം

ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം അനുവദിച്ചു; പ്രഥമ പരിഗണന നല്‍കിയ ‘ഓട്ടോറിക്ഷ’ തന്നെ

കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. പ്രഥമ പരിഗണന നല്‍കിയ ഓട്ടോറിക്ഷ ചിഹ്നം തന്നെ യുഡിഎഫിന് അനുവദിക്കുകയായിരുന്നു. രണ്ടിലയോട്  ഓട്ടോറിക്ഷ ഏറ്റുമുട്ടും .

Leave A Comment