കേരളം

ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പൊലീസ് കേസ്. പണം നല്‍കി വോട്ടുവാങ്ങുന്നെന്ന ആരോപണത്തിന് എതിരെയായിരുന്നു പരാതി. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. 

തീരദേശമേഖലയിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ ആരോപണത്തിലാണ് പൊലീസ് നടപടി.

Leave A Comment