75കാരിയെ പീഡിപ്പിച്ചു 14കാരൻ അറസ്റ്റിൽ
ഇടുക്കി: എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം നടന്നത്.വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകള്‍ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Leave A Comment