കേരളം

തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ ഇടിയോട് കൂടിയ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം

തൃശൂര്‍: ജില്ലയില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍, അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave A Comment