ഉമാ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരും
ഉമാ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരും. അപകടനില പൂർണമായും തരണം ചെയ്തെന്ന് പറയാനായിട്ടില്ല
ശ്വാസകോശത്തിലെ ചതവ് കൂടിയിട്ടുണ്ടെന്നും മെഡിക്കൽ സംഘം. കൂടുതൽ ദിവസം വെന്റിലേറ്ററിൽ തുടരേണ്ടി വരും
ശ്വാസകോശത്തിന്റെ ചതവ് പരിഹരിക്കാൻ ആന്റിബയോട്ടിക് ചികിത്സ നൽകും. തലയിലെ പരിക്ക് കൂടുതൽ ഗുരുതരമല്ല
വയറിന്റെ സ്കാനിൽ കൂടുതൽ പ്രശ്നങ്ങളില്ല.
Leave A Comment