കേരളം

സമരം തുടർന്ന് ആശാപ്രവർത്തകർ ; സമരക്കാർക്ക് പിന്തുണയുമായി കൂടുതൽ പേർ

സമരം തുടർന്ന് ആശാപ്രവർത്തകർ. സമരം ഇന്ന് ഇരുപത്തിമൂന്നാം ദിവസം. ആശമാരുടെ ആവശ്യം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിച്ചേക്കും. അതേസമയം സമരക്കാർക്ക് പിന്തുണയുമായി കൂടുതൽ പേർ സമരവേദിയിലേക്ക്.

Leave A Comment