കേരളം

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധനം ജൂലൈ 31 വരെ. കൊച്ചി പുറംകടലിലുണ്ടായ കപ്പല്‍ ദുരന്തവും കാലാവസ്ഥാ വ്യതിയാനവും മൂലം മത്സ്യവ്യവസായ മേഖല പ്രതിസന്ധിയിലായിരുന്നു. ഈ നഷ്ടം നികത്താന്‍ കാലയളവിന്റെ അവസാന പത്തു നാളുകള്‍ ഇളവ് അനുവദിക്കണമെന്നാണ് ബോട്ട് ഉടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.

Leave A Comment