കേരളം

അ​ട്ട​പ്പാ​ടി മ​ധു കൊ​ല്ല​പ്പെ​ട്ട​ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​ന​ത്തി​ൽ; ​റി​പ്പോ​ർ​ട്ട്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കൊ​ല്ല​പ്പെ​ട്ട​ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​നം മൂ​ല​മെ​ന്ന് മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു​ടെ​താ​ണ് മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട്. മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​നു മ​റ്റ് കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ധു​വി​നെ മു​ക്കാ​ലി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റ് സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. മ​ധു​വി​ന് നേ​രെ ആ​ൾ​ക്കൂ​ട്ടം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Leave A Comment