കേരളം

ഒളിവിൽ പോയ നിഖിലിനെ കണ്ടെത്താന്‍ പ്രത്യേക സംഘം; പൊലീസ് അന്വേഷണം തുടരുന്നു

കൊച്ചി: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പ്രതിയായ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. കേസ് അന്വേഷിക്കുന്ന കായംകുളം പൊലീസ് കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലെ കലിംഗ സര്‍വ്വകലാശാലയില്‍ എത്തിയിരുന്നു.സംഘം ഇന്ന് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടും.നിഖില്‍ തോമസ് ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. നിഖിലിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Leave A Comment