ചാലക്കുടി പോലീസ് വാഹനം ആക്രമണ കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
ചാലക്കുടി: ചാലക്കുടിയില്‍ പോലീസ് വാഹനം അക്രമണത്തില്‍ കേസില്‍ അഞ്ച് പേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പുല്ലന്‍ വീട്ടില്‍ നിധിന്‍(30), കുറ്റിച്ചിറ മാരാംകോട് മംഗലന്‍ വീട്ടില്‍ വില്‍ഫിന്‍(25), പട്ടാമ്പി കളത്തില്‍ വീട്ടില്‍ ഷമീം(20), കാലടി കാഞ്ഞൂര്‍ വളപ്പില്‍ വീട്ടില്‍ ഗ്യാനേഷ്(20), പരിയാരം കാഞ്ഞിരപ്പിള്ളി കൈതാരത്ത് വീട്ടില്‍ ജിയോ(24) എന്നിവരാണ് അറസ്റ്റിലായത്.
Leave A Comment