പ്രാദേശികം

കുണ്ടായിയിൽ നിന്ന് പേഴ്സ് കളഞ്ഞുകിട്ടി

മാള: കുണ്ടായി ആശുപത്രിക്ക് മുന്നിൽ നിന്ന് പണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന പേഴ്സ് കളഞ്ഞു കിട്ടി. ഉടമസ്ഥൻ മതിയായ തെളിവുകൾ സഹിതം 97459 95646 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave A Comment