പ്രാദേശികം

കൊടുങ്ങല്ലൂർ ഭരണി: മാർച്ച് 23 മുതൽ 25 വരെ മദ്യനിരോധനം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തോടനുബന്ധിച്ച് മാർച്ച് 23 രാവിലെ 10 മുതൽ 25 രാത്രി 12 വരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവും മറ്റു ലഹരിവസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ ഹരിത വി കുമാർ ഉത്തരവിട്ടു.

Leave A Comment