ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
പരിയാരം : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പരിയാരം കമ്മളം പറേക്കാട്ടിൽ തോമാസ് മകൻ സ്റ്റിൽജൻ (29)ആണ് മരിച്ചത്. ഡിസംബർ 25 നു കൂടപ്പുഴയിൽ വെച്ചു ഉണ്ടായ ബൈക്ക് അപകടത്തിൽ ആണ് സ്റ്റിൽജന് പരിക്കേറ്റത്. സംസ്കാരം നാളെ ( ശനി ) ഉച്ചതിരിഞ്ഞു 04.30 നു താഴുർ സെന്റ് മേരീസ് പള്ളിയിൽ.
Leave A Comment