അതിരപ്പിള്ളി റബർ തോട്ടത്തിൽ 30ലേറെ കാട്ടാനകൾ,വൈദ്യുത വേലിയും ലയങ്ങളുടെ ഭിത്തിയും തകർത്തു
ചാലക്കുടി: അതിരപ്പിള്ളി റബർ തോട്ടത്തിൽ കാട്ടാനയിറങ്ങി. മുപ്പതിലേറെ ആനകൾ വിവിധയിടങ്ങളിൽ എത്തി ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തി തകർത്തു. സോളർ വൈദ്യുത വേലിയും ആന തകർത്തു.ഒടുവിൽ തൊഴിലാളികൾ പടക്കംപൊട്ടിച്ച് ആനകളെ കാടുക്കയറ്റി.
Leave A Comment