പ്രാദേശികം

ചാപ്പാറയിൽ പുഴയിൽ കാണാതായ ഇതര സംസ്ഥാനക്കാരനായ വിദ്യാർത്ഥി മരിച്ചു

കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ചാപ്പാറയിൽ പുഴയിൽ കാണാതായ ഇതര സംസ്ഥാനക്കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വി.കെ രാജൻ സ്മാരക ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജസ്റ്റിൻ ദാവൂദി നെയാണ് ചാപ്പാറ പുഴയിൽ കാണാതായത്. പുഴയിൽ നീന്താനിറങ്ങിയ ജസ്റ്റിൻ മുങ്ങിത്താഴുകയായിരുന്നു.

Leave A Comment