പ്രാദേശികം

കരൂപ്പടന്ന ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ടോയ്‌ലെറ്റ് ബ്ലോക്ക്

കരൂപ്പടന്ന: കരൂപ്പടന്ന ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ  ഷീല അജയഘോഷ് നിർവ്വഹിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് അധ്യക്ഷനായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബി ബിനോയ്,  വാർഡ് മെമ്പർമാരായ സദക്കത്തുള്ള , എം എച്ച് ബഷീർ, പി ടി എ പ്രസിഡന്റ്‌ ഒ എം ഇസ്മായിൽ, വൈസ് പ്രസിഡണ്ട് രമേഷ്,  അൻവർ, പ്രിൻസിപ്പാൾ ഹേമ അധ്യാപകരായ , നിസ, കെ എസ് സുഷ എന്നിവർ സംസാരിച്ചു.

Leave A Comment