പൊയ്യയിൽ കക്ക വാരുന്നതിനിടെ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു
പൊയ്യ: കക്ക വാരുന്നതിനിടെ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. പൊയ്യ കഴിഞ്ചിത്തറ കായലിൽ കുറിയേടത്തുപറമ്പിൽ ശിവരാമൻ മകൻ മിഥുൻ(36) ആണ് കക്ക വാരുന്നതിനിടയിൽ വെള്ളത്തിൽ താണ് മുങ്ങി മരിച്ചത്.
പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment