പ്രാദേശികം

ഇറിഗേഷന്‍ കനാലില്‍ വീണ് വയോധിക മരിച്ചു

മറ്റത്തൂര്‍: ഇറിഗേഷന്‍ കനാലില്‍  വീണ് വയോധിക മരിച്ചു. കടമ്പോട് കുട്ടിച്ചിറ പരേതനായ മാഞ്ഞാലി ജനാര്‍ദ്ദന്റെ ഭാര്യ ജാനകി(85)യാണ് മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. വീടിനു സമീപത്തെ കനാലില്‍ വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ കനാലില്‍ വീഴുകയായിരുന്നു

Leave A Comment