ശൃംഗപുരത്ത് തീപിടുത്തം; അഗ്നിശമന സേന തീ പടരാതെ അണച്ചു
കൊടുങ്ങല്ലൂര്‍: ശൃംഗപുരത്ത് തീപിടുത്തം. ശൃംഗപുരം ജംഗ്ഷന് കിഴക്കു വശം കള്ള് ഷാപ്പിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലാണ് തീപിടുത്തമുണ്ടായത്.
മൂന്ന് മണിയോടെ ആയിരുന്നു സംഭവം. നിമിഷങ്ങൾക്കകം സമീപത്തെ പല്ലുകൾക്ക് തീ പടർന്നു പിടിച്ചു. ഫയർഫോഴ്‌സിന്റെ കൃത്യ സമയത്തുള്ള ഇടപെടൽ മൂലം അടുത്തുള്ള വീടുകൾക്കോ കെട്ടിടങ്ങൾക്കോ തീ പടരാതെ തീയണച്ചു.
Leave A Comment