പ്രാദേശികം

പറവൂരിൽ തന്ത്രശാസ്ത്ര പഠനശിബിരം തുടങ്ങി

പറവൂർ : പറവൂർ ശ്രീധരൻ തന്ത്രി സ്മാരക ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിൽ തന്ത്രശാസ്ത്ര പഠനശിബിരം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പറവൂർ രാകേഷ് തന്ത്രി, പറവൂർ ജ്യോതിസ്, പ്രേംജിത് ശർമ, സനീഷ് ശാന്തി, രാജേന്ദ്രൻ ശാന്തി, ഉണ്ണികൃഷ്ണൻ ശാന്തി, രാജീവ് ശാന്തി, ബൈജു ശാന്തി, സുമേഷ് ശാന്തി എന്നിവർ സംസാരിച്ചു. അഞ്ച് വരെയാണ് ശിബിരം.

Leave A Comment