മാളയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
മാള: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. അമ്പഴക്കാട് കോട്ടക്കൽ മേനാച്ചേരി ഫ്രാൻസിസിനെ മകൾ അയന (14) ഫ്രാൻസിസിനെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാലക്കുടി കാർമൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. മാള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave A Comment