കോണത്തുകുന്ന് യു പി സ്കൂൾ പി.ടി.എ.ജനറല്‍ബോഡി
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പി.ടി.എ.ജനറല്‍ബോഡി യോഗം വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.എ.ഷിഹാബ് അധ്യക്ഷനായി. പി.എസ്.ഷക്കീന, എന്‍.രാജശ്രീ, എ.വി.പ്രകാശ്, എം.എസ്.രഘുനാഥ്, മനാഫ് കടലായി, പി.ബി.ഷാലി, എം.ലീന, പ്രിയ, ടി.എ.അനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍: എ.വി.പ്രകാശ് (പ്രസി.), പി.എസ്.സരിത (വൈസ് പ്രസി.), ഗ്രീഷ്മ സ്റ്റീവ് (എം.പി.ടി.എ.പ്രസി.), ടി.എ.അനസ് (എസ്.എം.സി.ചെയ.)
Leave A Comment