പ്രാദേശികം

ആലുവയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

കൊച്ചി: ആലുവയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് സത്രീകള്‍ മരിച്ചു. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.

ആലുവ അത്താണിയില്‍ രാവിലെ ഏഴിനാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ
വാനിടിച്ചാണ് അപകടമുണ്ടായത്.

Leave A Comment