പ്രാദേശികം

കരുവന്നൂര്‍ വലിയപാലത്തില്‍ നിന്ന് അന്‍പതുകാരി പുഴയില്‍ ചാടി

ഇരിങ്ങാലക്കുട: മധ്യവയസ്‌ക പുഴയിൽ ചാടി. കരുവന്നൂർ വലിയപാലത്തില്‍ നിന്നുമാണ് പുഴയിലാണ് ചാടിയത്. അവിട്ടത്തൂർ സ്വദേശി ഷീബ (50) ആണ് ചാടിയതെന്ന് പ്രാഥമിക നിഗമനം. തെരച്ചില്‍ തുടരുന്നു.

Leave A Comment