പ്രാദേശികം

ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടി ഇടിച്ച് അപകടം; യുവാവിന് പരിക്ക്

ചാലക്കുടി: ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടി ഇടിച്ച്  അപകടം, യുവാവിന് പരിക്കേറ്റു. മുരിങ്ങൂർ മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. പരിയാരം സ്വദേശി അപ്പോളോ  ആശുപത്രയിൽ പോയി തിരിച്ചുവരുന്നതിനിടയിലാണ് അപകടം  നടന്നത്. 

സ്‌കൂട്ടർ  കാറിൻ്റെ പുറകിലിടിച്ച് യുവാവ്  തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ  ചാലക്കുടി താലൂക്കാശുപത്രയിൽ പ്രവേശിപ്പിച്ചു.

Leave A Comment