പ്രാദേശികം

വടമയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

മാള: വടമയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. സമ്പാളൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ ഡെൽബിൻ (39) ആണ് മരിച്ചത്. 

സഹയാത്രികൻ ആയ അഭയ് വർഗീസിനെ പരിക്കുകളോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. മാള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Leave A Comment