ചിമ്മിനി ഡാമിന്റെ സ്ലൂയിസ് തുറന്നു
ചാലക്കുടി: ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഉച്ചയ്ക്ക് ഡാമിന്റെ സ്ലുയ്‌സ് വാൽവ് തുറന്നു. ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിൽ കുറുമാലി പുഴയിലേയ്ക്ക് ജലം ഒഴുക്കും. ഇതുമൂലം പുഴയിൽ 10മുതൽ 12സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുന്നതാണ്.ആയതിനാൽ കരുവന്നൂർ, കുറുമാലി പുഴകളുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Leave A Comment