പ്രാദേശികം

മാള പ്രസ് ക്ലബിന് പുതിയ സാരഥികള്‍

മാള: മാള പ്രസ്സ് ക്ലബിൻ്റെ വാർഷിക പൊതുയോഗം നടന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് മാള , പി വി യശ്പാൽ , പി കെ എം അഷറഫ്,സി .ആർ പുരുഷോത്തമൻ, കെ. എം. ബാവ, ഇ. സി ഫ്രാൻസീസ്, നജീബ് അൻസാരി, സലിം എരവത്തൂർ, ഇ .പി രാജീവ് ,ലിൻ്റീഷ് ആൻ്റോ എന്നിവർ സംസാരിച്ചു.

തുടർന്ന് പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് ,സെക്രട്ടറി ഇ .പി രാജീവ് ,ട്രഷറർ പി ഗിരീശന്‍ എന്നിവരെ തെരഞ്ഞടുത്തു.

Leave A Comment