പൂപ്പത്തിയിൽ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പൊയ്യ: പൂപ്പത്തിയിൽ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി .തൻകുളം പുളിക്കത്തറ റാഫേൽ മകൻ ബെന്നി(48) യാണ് മരിച്ചത്. എരട്ടപ്പടിയിൽ കോഴിക്കട നടത്തി വരികയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പറവൂർ നായരമ്പലത്താണ് താമസം.
Leave A Comment